2013 ഡിസംബർ 11, ബുധനാഴ്‌ച

ചില ഡ്രൈവര്‍മാരെ സമ്മതിക്കണം


ചില ഡ്രൈവര്‍മാര്‍ അവര്‍ വളരെ ഏറെ കയിവുള്ളവര്‍ ആണ്   ഒരു വലിയ വണ്ടി കൊണ്ട് നടക്കുക എന്നാല്‍ ഒരു പ്രശ്നം അല്ലായിരിക്കാം എന്നാല്‍ ഒരു വലിയ വണ്ടിക്കു മാത്രം പോകാന്‍ കേപ്പുണ്ടോ എന്ന് പരിശോദിച്ചു  അതിലൂടെ ഒരുവണ്ടി കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ എങ്ങിനെ ഇരിക്കും    വീഡിയോ  കണ്ടു നോക്കൂ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ